ചാലിശ്ശേരി പട്ടിക്കര റേഷൻ കടക്ക് സമീപം ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട പേർക്ക് പരിക്ക് .
ചാലിശ്ശേരി മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി പ്രസിഡന്റ് പുതുവീട്ടിൽ അബുബക്കർ (ഔറുക്ക) മകൻ നൗഷാദ്(48) ,മണലി തരിച്ചപറമ്പിൽ അബു മകൻ ഹാസിം(18) എന്നിവർക്കാണ് പരിക്കേറ്റത്.
സാരമായ പരുക്കേറ്റ രണ്ട് പേരെയും കേച്ചേരി ആക്ടസ് ആംബുലൻസ് പ്രവർത്തകർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.