ആനക്കര ഡയറ്റ് ലാബ് സ്കൂളിൽ ഫുൾടൈം ഹിന്ദി ജൂനിയർ അധ്യാപക ഒഴിവുണ്ട്. ദിവസ വേതനാടിസ്ഥാനത്തിലാണ് നിയമനം. 11-ന് രാവിലെ 10 മണിക്ക് കൂടിക്കാഴ്ച നടക്കും.
കുമരനല്ലൂർ ജി.എൽ.പി. സ്കൂളിൽ എൽ.പി.എസ്.എ. ഒഴിവുണ്ട്. യോഗ്യതയുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളുമായി തിങ്കളാഴ്ച 10-ന് അഭിമുഖത്തിനെത്തണം
ആനക്കരയിലും കുമരനല്ലൂരിലും അധ്യാപക ഒഴിവ് | KNews
ജൂലൈ 08, 2022