അനുമോദന സദത്ത് ആഗസ്റ്റ് 27 ശനിയാഴ്ച മലമൽക്കാവിൽ


 

മലമൽക്കാവ് : എസ് എസ് എൽ സി, പ്ലസ്ടു വിജയികളെയും എൽ എസ് എസ് സ്കോളർഷിപ്പ്  നേടിയ വിദ്യാർത്ഥികളെയും മലമൽക്കാവ് ഈസ്റ്റ് ബ്രാഞ്ച് സി പി ഐ എം , ഡി വൈ എഫ് ഐ യൂണിറ്റ് എന്നിവർ ചേർന്ന് അനുമോദിക്കുന്നു.


ആഗസ്റ്റ് 27 ശനിയാഴ്ച 3 മണിക്ക് നടക്കുന്ന അനുമോദന ചടങ്ങിൽ തത്താല ഹൈസ്കൂൾ പ്രിൻസിപ്പാൾ മുഹമ്മദലി, രാജീവ് വി.എം,മനോജ് എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുക്കും.


Below Post Ad