കൊച്ചി: സ്വാതന്ത്ര്യദിനത്തിൽ ‘ഫ്രീഡം ടു ട്രാവൽ’ ഓഫറുമായി കൊച്ചി മെട്രോ. 15ാം തീയതി കൊച്ചി മെട്രോയിൽ 10 രൂപക്ക് യാത്ര ചെയ്യാം.
തിങ്കളാഴ്ച രാവിലെ ആറു മുതൽ രാത്രി 11വരെ ഏത് സ്റ്റേഷനിലേക്കുമുള്ള ഏത് ടിക്കറ്റിനും 10 രൂപ നൽകിയാൽ മതി.
ക്യുആർ ടിക്കറ്റുകൾക്കും കൊച്ചി വണ്‍ കാര്‍ഡ് ഉപയോഗിക്കുന്നവര്‍ക്കും ഈ ഇളവ് ലഭിക്കും.