ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ കലക്ടർ സ്ഥാനത്തുനിന്നും മാറ്റി


കടുത്ത പ്രതിഷേധത്തിനൊടുവിൽ ആലപ്പുഴ ജില്ലാ കലക്ടർ ശ്രീറാം വെങ്കിട്ടരാമനെ സർക്കാർ മാറ്റി. കൃഷ്ണ തേജയാണ് ആലപ്പുഴയിലെ പുതിയ കലക്ടർ. 


സിവിൽ സ​ൈപ്ലസ് ജനറൽ മാനേജരായാണ് ശ്രീറാം വെങ്കിട്ടരാമന്റെ പുതിയ നിയമനം.  

Tags

Below Post Ad