കുറ്റിപ്പുറം മൈലാടിയിൽ നിയന്ത്രണം വിട്ട ഇന്നോവ കാർ ബൈക്ക് യാത്രക്കാരെ ഇടിച്ച് തെറുപ്പിച്ച് ബൈക്ക് യാത്രികൻ കരിങ്കപ്പാറ സ്വദേശി അബ്ദുൽ കാദർ (49) മരിച്ചു.
ഗുരുതരമായി പരിക്കേറ്റ ഭാര്യ റുഖിയയെ കോട്ടക്കൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
കുറ്റിപ്പുറത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു
ഓഗസ്റ്റ് 21, 2022
Tags