കുന്നംകുളത്ത് മത്സ്യ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു | KNews



കുന്നംകുളം : തുറക്കുളം മാർക്കറ്റിൽ നിന്നും മത്സ്യവുമായി പോകുകയായിരുന്ന  ബൊലേറോ പിക്കപ്പ് ലോറി  മറിഞ്ഞു.

കുന്നംകുളം യേശുദാസ് റോഡിൽ  കക്കാട്‌ മഹാഗണപതി ക്ഷേത്രത്തിന്‌ സമീപമാണ് നിയന്ത്രണം വിട്ട പിക്കപ്പ്‌ മറിഞ്ഞത്.

അപകടത്തിൽ ഡ്രൈവര്‍ക്ക് നിസ്സാര പരിക്കേറ്റു.


Below Post Ad