സംസ്ഥാന ജാവലിൻ ത്രോയിൽ വട്ടേനാട്  ഹൈസ്കൂൾ വിദ്യാർത്ഥിനിക്ക് മൂന്നാം സ്ഥാനം


കൂറ്റനാട് : സംസ്ഥാന തലത്തിൽ നടന്ന ഇൻ്റർ ഡിസ്ട്രിക് അത് ലറ്റിക്സ് ചാമ്പൻഷിപ്പ് മത്സരത്തിൽ വട്ടേനാട് ഹൈസ്കൂളിലെ എട്ടാംതരം വിദ്യാർത്ഥി ആഷിക്കാ സോണി മൂന്നാം സ്ഥാനം നേടി


14 വയസ്സിന് താഴെ പ്രായമുള്ളവരുടെ മത്സര ഇനത്തിലാണ് ആഷിക്കാ സോണി സംസ്ഥാന തലത്തിൽ മൂന്നാം സ്ഥാനം നേടിയത്.കോച്ച് പി.വി. റിയാസിൻ്റെ പരിശീലനത്തിലാണ് മത്സരത്തിന് തെയ്യാറെടുത്തത്.

കൂറ്റനാട് വാവനൂർ സ്വദേശി സോണിയുടെയും അൽഫിയയുടെയും മകളാണ്.



Below Post Ad