ആലൂരിൽ സൗജന്യ നേത്ര പരിശോധനയും തിമിര നിർണ്ണയ ക്യാമ്പും നടത്തി
K NEWSഓഗസ്റ്റ് 11, 2022
അലൂർ യുവജന വായനശാല, മലപ്പുറം ഐ ഫൗണ്ടേഷൻ സൂപ്പർ സ്പെഷ്യാലിറ്റി കണ്ണാശുപത്രി എന്നിവയുടെ ആഭിമുഖ്യത്തിൽ സൗജന്യ നേത്രപരിശോധനയും തിമിര നിർണ്ണയ ക്യാമ്പും ആലൂർ യുവജന വായനശാലയിൽ ഇന്ന്ന നടന്നു.