വെള്ളിയാങ്കല്ല് പൈതൃക പാർക്കിൽ ഓണാഘോഘം സെപ്റ്റംബർ 7 ന്


 

തൃത്താല : സംസ്ഥാന ടൂറിസം വകുപ്പും പാലക്കാട് ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും  സംഘടിപ്പിക്കുന്ന ഓണാഘോഷം 2022 സെപ്റ്റംബർ 6 മുതൽ 10 വരെ വിവിധ വേദികളിലായി വൈവിധ്യമാർന്ന കലാ പരിപാടികളോടെ ആഘോഷിക്കും.

ഇതിൻ്റെ ഭാഗമായി തൃത്താല വെള്ളിയാങ്കല്ല് പൈതൃക പാർക്കിൽ സെപ്റ്റംബർ 7 ന് വൈകുന്നേരം 5.30ന് അട്ടപ്പാടി ആസാദി കലാ സംഘം ഗോത്ര സംഗീതവും നൃത്തവും അവതരിപ്പിക്കും.

വൈകുന്നേര് 6.30ന് സുനിത നെടുങ്ങാടിയും സംഘവും   അവതരിപ്പിക്കുന്ന ഗസൽ സന്ധ്യയും ഉണ്ടായിരിക്കും







Below Post Ad