ഉഗ്രശബ്ദം ഉണ്ടായെങ്കിലും നാശനഷ്ടം സംഭവിച്ചിട്ടില്ല. ഇടക്കിടക്ക് സമാനമായ കുലുക്കം അനുഭവപ്പെടുന്നതിൽ നാട്ടുകാർ ആശങ്കയിലാണ്.
മുന്നെ ഉണ്ടായ കുലുക്കങ്ങൾ സംബന്ധിച്ച് കാര്യമായ പഠനമോ ശാസ്ത്രീയമായ പരിശോധനയൊ ബന്ധപ്പെട്ട വകുപ്പിലെ അധികൃതരുടെ ഭാഗത്ത് നിന്ന് ഉണ്ടാവാത്തതിൽ നാട്ടുകാർ പ്രതിശേധത്തിലാണ്.
പരിഹാരം തേടി മന്ത്രി എം ബി രാജേഷിന്റെ ഓഫീസിൽ വിവരം അറിയിച്ചതായി കരിമ്പാ നിവാസികൾ പറഞ്ഞു
ആശങ്കയൊഴിയാതെ വീണ്ടും ഉഗ്രശബ്ദത്തോടെ ഭൂമികുലുക്കം
സെപ്റ്റംബർ 12, 2022
തൃത്താല മണ്ഡലത്തിലെ വിവിധ സ്ഥലങ്ങളിൽ വീണ്ടും ഭൂമികുലുക്കം. കരിമ്പ, കോട്ടപ്പാടം , പെരുമണ്ണൂർ ഈ പ്രദേശങ്ങളിൽ ഇന്ന് 12-09-2022 വൈകിട്ട് ആറുമണിക്ക് ഉഗ്ര ശബ്ദത്തോടെ ഭൂമി ഭൂമികുലുക്കം അനുഭവപ്പെട്ടതായി നാട്ടുകാർ.
Tags