അർഷാദ് കൂടല്ലൂർ എഴുതിയ " ഇരുൾ മുറിയിൽ ഒറ്റക്ക് "എന്ന കഥാസമാഹാരത്തിന്റെ കവർ പ്രകാശനം ചെയ്തു.
കവർ പ്രകാശനത്തിൽ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ നജീബ് കാന്തപുരം എംഎൽഎ എഴുത്തുകാരായ പി കെ പാറക്കടവ്, ബെന്യാമിൻ, ശൈലൻ കല്പറ്റ നാരായണൻ എന്നിവർ പങ്കെടുത്തു.
ഈമാസം അവസാനവാരം പുസ്തകം പുറത്തിറങ്ങും