പട്ടാമ്പി: പ്രമുഖ വാഹന ഡീലർഷിപ്പായ *AM MOTORS* യുവാക്കൾക്കായി വാക് ഇൻ ഇന്റർവ്യൂ നടത്തുന്നു . പ്ലസ് ടു മുതൽ യോഗ്യതയുള്ള സെയ്ൽസിൽ താല്പര്യമുള്ള യുവാക്കൾക്കാണ് ഇന്റർവ്യൂവിൽ പങ്കെടുക്കാനുള്ള അവസരമുള്ളത്.
*⏩ പട്ടാമ്പി, ഒറ്റപ്പാലം, ഷൊർണുർ,പൊന്നാനി, കുന്നംകുളം, വളാഞ്ചേരി, ചങ്ങരംകുളം, മണ്ണാർക്കാട്, അലനല്ലൂർ, ചെർപ്പുളശ്ശേരി, കൊപ്പം, എന്നീ ബ്രാഞ്ചുകളിലേക്കാണ് നിയമനം നടക്കുന്നത്.*
⏩ *DEPUTY BRANCH SALES MANAGERS*
⏩ *SENIOR SALES EXECUTIVES*
⏩ *SALES EXECUTIVES എന്നീ പോസ്റ്റുകളിലേക്കാണ് ഇന്റർവ്യൂ നടക്കുന്നത്.*
⏩ രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് 3 മണി വരെയാണ് ഇന്റർവ്യൂ നടത്തപ്പെടുന്നത്
⏩ തിരഞ്ഞെടുക്കപെടുന്നവർക്ക് തൊട്ടടുത്ത ദിവസം തന്നെ ജോലിയ്ക്കായി ജോയിൻ ചെയ്യാവുന്നതാണ്
⏩ സാലറിയും ഇൻസെന്റീവുമടക്കം ആകർഷകമായ വരുമാനം ലഭിക്കുന്നതായിരിക്കും
⏩ ഡ്രൈവിംഗ് ലൈസൻസ് നിർബന്ധമാണ് (LMV)
⏩ ഉദ്യോഗാർഥികളുടെ പരമാവധി പ്രായപരിധി 35 വയസ്സ് വരെയാണ്.
⏩ താല്പര്യമുള്ളവർ ബയോഡാറ്റയുമായി മേൽ പറഞ്ഞ സമയത്തിനുള്ളിൽ താഴെ കൊടുത്ത അഡ്രസ്സിൽ എത്തിച്ചേരുക:
👉🏻 *AM MOTORS, Pattambi*
Mele Pattambi, Kalpaka Street.
⏺ കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി താഴെ കൊടുത്തിട്ടുള്ള നമ്പറുകളിൽ വിളിക്കാവുന്നതാണ് :
📱 *9567 866 090*
*8086 010 093*
📩 careers@ammotors.in
പട്ടാമ്പി എ.എം മോട്ടേഴ്സ് വാക് ഇൻ ഇന്റർവ്യൂ നാളെ
സെപ്റ്റംബർ 02, 2022
Tags