സാമൂഹ്യ നീതി വകുപ്പിന്റെ നേതൃത്വത്തിൽ അന്താരാഷ്ട്ര വയോജന ദിനത്തിന്റെ ഭാഗമായി ഫോട്ടോഗ്രഫി മത്സരം നടത്തുന്നു. ' മുതിര്‍ന്ന സ്ത്രീകളുടെ സാമൂഹിക സംഭാവന ' എന്ന വിഷയത്തില്‍ നടത്തുന്ന മത്സരത്തിലേക്ക് ക്യാമറ, മൊബൈലില്‍ എടുത്ത ഫോട്ടോകള്‍ അയക്കാം.
ആദ്യ മൂന്ന് സ്ഥാനം നേടുന്നവര്‍ക്ക് യഥാക്രമം 2500,2000,1000 രൂപ സമ്മാനം ലഭിക്കും. താത്പര്യമുള്ളവര്‍ സെപ്തംബര്‍ 29നകം dsjompm2022@gmail.com ലേക്ക് ഫോട്ടോകള്‍ മെയില്‍ ചെയ്യണം.
വിശദവിവരങ്ങള്‍ക്ക് 9387558899. #photography #competition #iprd #malappuram⚽ #keralagovernment