കോഴിക്കോട്:റീജൻസി ഗ്രൂപ്പിന്റെ, അനുദിനം വളർന്ന് കൊണ്ടിരിക്കുന്ന ഗ്രാന്റ് ഹൈപ്പർ മാർക്കറ്റിന്റെ ദുബായ്, ഖത്തർ, ഒമാൻ, കുവൈറ്റ് എന്നിവിടങ്ങളിലെ സ്ഥാപനങ്ങളുടെ 39 തസ്തികളിലേക്കായി മെഗാ ഇൻ്റർവ്യു നടക്കുന്നു.
കോഴിക്കോട് സിവിൽ സ്റ്റേഷനിലെ ഗ്രാൻറ് ടവറിൽ വെച്ച് 2022 നവമ്പർ 5, 6 തിയ്യതികളിൽ രാവിലെ 8 മുതൽ 3 വരെയാണ് ഇന്റർവ്യൂ
ഗ്രാൻറ് ഹൈപ്പർ മാർക്കറ്റ് ശൃഖലയിൽ വിവിധ ഗൾഫ് നാടുകളിലായി 85 ഔട്ട്ലെറ്റുകൾ ഉണ്ട്.