പാലക്കാട്: കൊടുന്തിരപ്പുള്ളിയിൽ യുവാവ് കുത്തേറ്റ് മരിച്ചു. കൊടുന്തിരപ്പുള്ളി സ്വദേശി ഹക്കീമാണ് മരിച്ചത്.
ഹക്കീമിന്റെ നെഞ്ചിൽ ആഴത്തിലുള്ള കുത്തേറ്റിട്ടുണ്ട്. ഇയാളുടെ സുഹൃത്തായ റിഷാദാണ് കുത്തിയതെന്നാണ് പോലീസ് പറയുന്നത്.
റിഷാദിനെ പോലീസ് തിരയുന്നുണ്ട്.