ദോഹ: എംബാപ്പെയുടെ ഇരട്ട ഗോളില്‍ ഫ്രാന്‍സ് പ്രീക്വാര്‍ട്ടറില്‍ കടന്നു.
ആദ്യ പകുതി സമനിലയില്‍ പിരിഞ്ഞപ്പോള്‍ രണ്ടാം പകുതി മൂന്ന് ഗോളുകള്‍ക്കാണ് സ്‌റ്റേഡിയം 974 സാക്ഷിയായത്.
61,86 മിനുറ്റുകളില്‍ എംബാപ്പെ നേടിയ രണ്ട് ഗോളുകളാണ് ഫ്രാന്‍സിനെ വിജയത്തിലെത്തിച്ചത്