പാസ്പോർട്ട് സേവാ കേന്ദ്രങ്ങളിൽ നാളെ പിസിസിക്ക് മാത്രമായി സ്പെഷ്യൽ അപ്പോയിൻമെന്റ്


 

കോഴിക്കോട് റീജണൽ പാസ്പോർട്ട് ഓഫീസിന് കീഴിലുള്ള പാസ്പോർട്ട് സേവാകേന്ദ്രങ്ങളിൽ ശനിയാഴ്ച (05/11/22) PCCക്ക് മാത്രമായി സ്പെഷ്യൽ അപ്പോയിൻമെന്റ്.

മറ്റു ദിവസത്തേക്ക് പിസിസിക്ക് അപ്പോയിൻമെന്റ് എടുത്തവർ റീഷെഡ്യൂൾ ചെയ്തു ശനിയാഴ്ചത്തേക്ക് മാറ്റി എടുക്കാവുന്നതാണെന്ന്

ഈ അവസരം പരമാവധി ഉപയോഗപ്പെടുത്തണമെന്ന് അധികൃതർ അറിയിച്ചു.

Below Post Ad