പരുതൂരിൽ കാണാതായ യുവതിയെ തൊട്ടടുത്ത വീട്ടിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

പരുതൂരിൽ കാണാതായ യുവതിയെ തൊട്ടടുത്ത വീട്ടിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

തൃത്താല പരുതൂർ കുളമുക്ക് സ്വദേശി സുരഭിയെ (25) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

ഇന്നലെ രാവിലെ 11 മണി മുതലാണ് കാണാതായത്.ഇന്ന് രാവിലെ തൊട്ടടുത്ത വീട്ടുകാർ അടിച്ചു വാരിയത് കളയാൻ പോയപ്പോൾ കിണറിൻ്റെ വല നീങ്ങിയത് കണ്ടപ്പോൾ നോക്കിയപ്പോഴാണ്  മൃതദേഹം കണ്ടെത്തിയത്.

തൃത്താല പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

Below Post Ad