പെരുമ്പിലാവില്‍ ബസ്സും സ്കൂട്ടറും കൂട്ടിയിടിച്ച് യുവതിയ്ക്ക് ഗുരുതരപരിക്ക്



പെരുമ്പിലാവില്‍ ബസ്സും സ്കൂട്ടറും കൂട്ടിയിടിച്ച്  യുവതിയ്ക്ക് ഗുരുതരപരിക്ക്.

ഒതളൂര്‍ തെക്കെപാട്ട് പുതുവീട്ടില്‍ സതീദേവിക്കാണ് പരിക്കേറ്റത്. 

ഗുരുവായൂര്‍ പാലക്കാട് റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന രാജപ്രഭ ബസ്സാണ് അപകടത്തില്‍പെട്ടത്.

Below Post Ad