അവധിക്ക് നാട്ടിലെത്തിയ പ്രവാസി യുവാവ് പാമ്പ് കടിയേറ്റ് മരിച്ചു




പട്ടാമ്പി : അവധിക്ക് നാട്ടിൽ എത്തിയ പ്രവാസി യുവാവ് സ്വന്തം കൃഷിയിടത്തിൽ വെച്ച് പാമ്പ് കടിയേറ്റ് മരണപ്പെട്ടു.


പട്ടാമ്പി ആമയൂർ കിഴക്കേക്കരയിൽ താമസിക്കുന്ന അത്തിക്കാളി കുഞ്ഞുമുഹമ്മദിന്റെ മകൻ അബ്ദുൽ കരീം (47) ആണ് കഴിഞ്ഞ ദിവസം പാമ്പ് കടിയേറ്റത്തിനെ തുടർന്ന് മരണപ്പെട്ടത്.

കുവൈത്തിലും തുടർന്ന് ഒമാനിലും വർഷങ്ങളായ ഡ്രൈവർ ജോലി ചെയ്തിരുന്ന കരീം  കുറച്ചു ദിവസങ്ങൾക്കു മുമ്പാണ് അവധിക്ക് നാട്ടിൽ എത്തിയത്


Below Post Ad