മിസ്റ്റർ പാലക്കാട് വെള്ളി മെഡൽ മുഹമ്മദിന്
മണ്ണാർക്കാട് വെച്ച് നടന്ന മിസ്റ്റർ പാലക്കാട് മാസ്റ്റേഴ്സ് വിഭാഗത്തിലാണ് ആമക്കാവ് സ്വദേശി മുഹമ്മദ് വെള്ളി മെഡൽ നേടിയത്
കൂറ്റനാട് ഫിറ്റ്നസ് ഫാക്ടറിയിലെ ശ്രീനാഥാണ് പരിശീലകൻ
മിസ്റ്റർ പാലക്കാട് വെള്ളി മെഡൽ മുഹമ്മദിന്
ജനുവരി 16, 2023
Tags