പറക്കുളം : തൃത്താല ഗവ. മോഡൽ റസിഡൻഷ്യൽ സ്കൂളിൽ (ഗേൾസ്) ഹയർസെക്കൻഡറി വിഭാഗം ഫിസിക്സ് (സീനിയർ) തസ്തികയിൽ താത്കാലിക അധ്യാപക ഒഴിവ്
രേഖകളുമായി 10-ന് രാവിലെ 10-ന് സ്കൂളിൽ കൂടിക്കാഴ്ചക്കെത്തണം. ഫോൺ: 0466 2004547.
പറക്കുളം ഗവ. മോഡൽ റസിഡൻഷ്യൽ സ്കൂളിൽ അധ്യാപക ഒഴിവ്
ജനുവരി 09, 2023
Tags