പ്രകൃതി വിരുദ്ധ ലൈംഗിക പീഡനം; കുറ്റിപ്പുറം സ്വദേശി അറസ്റ്റിൽ


 

കുറ്റിപ്പുറം : പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്ന പരാതിയിൽ കുറ്റിപ്പുറം സ്വദേശി അറസ്റ്റിൽ.

കുറ്റിപ്പുറം ചോലവളവിലെ ഞായാൻകോട്ടിൽ ബഷീർ (വൈക്കോൽ ബഷീർ–46) ആണ് അറസ്റ്റിലായത്.

കുടുംബത്തിൻ്റെ പരാതിയെ തുടർന്ന് പൊലീസ് അന്വേഷണം ആരംഭിച്ചതോടെ പ്രതി നാട്ടിൽ നിന്ന് കടന്നുകളഞ്ഞിരുന്നു. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റിലായത്. പ്രതിയെ കോടതി റിമാൻഡ് ചെയ്തു

Below Post Ad