കൂടല്ലൂർ ജാറം കടവിന് സമീപം അനധികൃതമായി നെൽ വയൽ നികത്തിയ മണ്ണ് റവന്യു അധികൃതരുടെ ഇടപെടൽ മൂലം ഉടമയെ കൊണ്ട് തന്നെ നീക്കം ചെയ്യിപ്പിച്ചു
കൂടല്ലൂർ ജാറം റോഡിൽ നെൽവയൽ തണ്ണീർതട നിയമം ലംഘിച്ച് പരിവർത്തനം ചെയ്തത 13 ഏക്കറോളം വയലാണ് പൂർവ്വസ്ഥിതിയിലാക്കിയത്
പട്ടാമ്പി തഹസീൽദാർ ഉൾപ്പടെയുള്ള റവന്യു സംഘം സ്ഥലം സന്ദർശിച്ച് നൽകിയ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിച്ചത്.
കൂടല്ലൂരിൽ അനധികൃതമായി വയല്‍ നികത്തിയ മണ്ണ് നീക്കം ചെയ്യിപ്പിച്ചു
ഫെബ്രുവരി 03, 2023
Tags