ഓങ്ങല്ലൂർ കടപ്പറമ്പത്ത് കാവ് വേല ; ഇന്ന് ഗതാഗത നിയന്ത്രണം


 

പട്ടാമ്പി : ഓങ്ങല്ലൂർ കടപ്പറമ്പത്ത് കാവ് വേലാഘോഷത്തിന്റെ ഭാഗമായി ഇന്ന് വൈകിട്ട് 4 30 മുതൽ 6:30 വരെ ഓങ്ങല്ലൂരിൽ ഗതാഗത നിയന്ത്രണം

പട്ടാമ്പി ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ വല്ലപ്പുഴ വഴിയും വാടാനംകുറുശ്ശി ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ കള്ളാടിപ്പറ്റ - മരുതൂർ വഴിയും ആണ് പോകേണ്ടത്.

Below Post Ad