ആനക്കര: മൂന്ന് ഗിന്നസ് വേൾഡ് റെക്കോഡുകൾ കൂടി നേടി ഗിന്നസ് സെയ്തലവിയും സംഘവും; ഇതോടെ ലോക റെക്കോർഡുകൾ എണ്ണം 12 ആയി
ഇറ്റലിയിലെ മിലാനിൽ നടന്ന ലോ ഷോ ഡൈ വേൾഡ് റെക്കോർഡ് പരിപാടിയിൽ പങ്കെടുത്താണ് ആനക്കരയിലെ ഐ ഡി എസ് ഡി കെ ഇൻറർനാഷണൽ മാർഷൽ ആർട്സ് അക്കാദമിയിലെ സൈതലവിയും സംഘവും മൂന്ന് ഗിന്നസ് റെക്കോർഡുകൾ കരസ്ഥമാക്കി
ഈ അപൂർവ നേട്ടത്തിന് അർഹമായത്
മിലാനിൽ ഗിന്നസ് വേൾഡ് റെക്കോർഡ് സംഘടിപ്പിച്ച മത്സരത്തിൽ പങ്കെടുത്ത ഏക കേരള ടീമും ഇവരുടേതായിരുന്നു ഇതോടെ സെയ്തലവിയുടെ പേരിൽ 12 ലോക റെക്കോർഡുകൾ ആയി
മൂന്ന് ഗിന്നസ് വേൾഡ് റെക്കോഡുകൾ കൂടി കരസ്ഥമാക്കി ആനക്കര ഗിന്നസ് സെയ്തലവി നേട്ടം പന്ത്രണ്ടാക്കി.
ഫെബ്രുവരി 17, 2023
Tags