പള്ളിപ്പുറം കുടുംബാരോഗ്യ കേന്ദ്രത്തിൽ ഫാർമസിസ്റ്റ്, അറ്റൻഡർ ഒഴിവ് | KNews


 

പട്ടാമ്പി: പരുതൂർ പഞ്ചായത്തിലെ പള്ളിപ്പുറം കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് താത്‌കാലികാടിസ്ഥാനത്തിൽ ഫാർമസിസ്റ്റ്, അറ്റൻഡർ എന്നിവരെ നിയമിക്കുന്നു. ഫാർമസിസ്റ്റിന് ഫാർമസി കൗൺസിൽ രജിസ്‌ട്രേഷൻ വേണം.

 ഉദ്യോഗാർഥികൾ ബയോഡാറ്റസഹിതം മാർച്ച് 23-ന് വൈകീട്ട് അഞ്ചിനുമുമ്പ് മെഡിക്കൽ ഓഫീസർ, കുടുബാരോഗ്യകേന്ദ്രം, പരുതൂർ, 679305 എന്ന വിലാസത്തിൽ അപേക്ഷ നൽകണം. പരുതൂർ പഞ്ചായത്തിലുള്ളവർക്ക് മുൻഗണന.

Below Post Ad