വളാഞ്ചേരി വട്ടപ്പാറയിൽ ചരക്ക് ലോറി മറിഞ്ഞ് അപകടം | KNews


 

വളാഞ്ചേരി : ദേശീയപാത 66 ലെ സ്ഥിരം അപകടമേഖലയായ വട്ടപ്പാറയിൽ ചരക്കലോറി മറിഞ്ഞു വീണ്ടും അപകടം.

ബുധനാഴ്ച രാത്രി പതിനൊന്നരയോടെയാണ് അപകടം സംഭവിച്ചത് .

അഹമ്മദാബാദിൽ നിന്നും എറണാകുളത്തേക്ക് റബ്ബറുമായി പോകുന്ന  കെ എ 63 5724 നമ്പർ ലോറിയാണ്  അപകടത്തിൽപ്പെട്ടത്.

Below Post Ad