ഏപ്രിൽ 22ന് പട്ടാമ്പി പള്ളിപ്പുറം റോഡിൽ മമ്മിപ്പടിയിൽ വെച്ചുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കുപറ്റി പി കെ ദാസ് ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്ന കൊടുമുണ്ട പുതുമനപ്പറമ്പിൽ ശ്രീജിത്ത്
മരണപ്പെട്ടു .
മമ്മിപ്പടി അപകടം; പരിക്ക്പറ്റി ചികിത്സയിലായിരുന്ന കൊടുമുണ്ട സ്വദേശി മരിച്ചു
മേയ് 01, 2023