പരുതൂർ : പണിക്കവീട്ടിൽ ഹൈദറാലി (ഇണ്ണിക്ക ) യുടെ സ്മരണാർത്ഥം
യൂത്ത് കോൺഗ്രസ്സ് പരുതൂർ മണ്ഡലം കമ്മറ്റി നിർമ്മിച്ച് നൽകുന്ന വീടിൻ്റെ കട്ടിളവെപ്പ് കെ.പി സി സി ഉപാധ്യക്ഷൻ ശ്രീ വി.ടി ബൽറാം നിർവ്വഹിച്ചു
.പരുതൂർ ഗ്രാമപഞ്ചായത്ത് ഉപാധ്യക്ഷ നിഷിത ദാസ് ,മെമ്പർമാരായ അബി എടമന ,സൗമ്യ സുഭാഷ് ,നിസാർ മാസ്റ്റർ ,റിഷാദ് ബാബു ,എ പി ഉണ്ണികൃഷ്ണൻ ,നിസാർ ബാബു ,ഇജാസ് പള്ളിപ്പുറം ,ജയന്തി എം ,ഭാർഗ്ഗവി, സലിം കരുവാൻപടി, റഫീഖ് ടി.യു ,സനോജ് ചാഞ്ചേരി ,റഫീക്ക് പാലത്തറ ,നൗഷാദ് മുണ്ടാറമ്പത്ത് ,ജനാർദ്ദനൻ സി. എം ,ഗോപാലകൃഷ്ണൻ ,സിദ്ദീഖ് എം , എന്നിവർ പങ്കെടുത്തു