കുന്നംകുളം:ഫുട്ബോൾ കള്ളിക്കിടെ വിദ്യാർഥി കുഴഞ്ഞ് വീണ് മരിച്ചു.കുന്നംകുളം തെക്കേപ്പുറം ചിറ്റഞ്ഞൂർ വീട്ടിൽ ബാബുവിന്റെ മകൻ അരുണാണ് (18) ഇന്നലെ വൈകീട്ട് ആറ് മണിയോടെ ഫുട്ബോൾ കളിക്കിടെ കുഴഞ്ഞ് വീണ് മരിച്ചത്.
കുഴത്ത് വീണ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.തൊഴിയൂർ സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിയായിരുന്നു.
മൃതദേഹം റോയൽ ആശുപത്രി മോർച്ചറിയിൽ.മാതാവ് രമ, സഹോദരി ഐശ്വര്യ