പട്ടാമ്പി സ്വദേശി മുംബെയിൽ വാഹനാപകടത്തിൽ മരിച്ചു.


 

പട്ടാമ്പി സ്വദേശി മുംബെയിൽ വാഹനാപകടത്തിൽ മരിച്ചു. പട്ടാമ്പി ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡണ്ട് കെ.സി.മണികണ്ഠൻ്റെ മകൻ ആനന്ദ് ശങ്കർ ( 28) ആണ് മരണപ്പെട്ടത്.

ഇന്ത്യൻ ഷിപ്പിംഗ് കോർപറേഷനിൽ ഉദ്യോഗസ്ഥനായിരുന്നു. ശനിയാഴ്ചയാണ് അപകടം ഉണ്ടായത്.ചികിത്സയിലിരിക്കെ ചൊവ്വാഴ്ചയാണ് മരണപ്പെട്ടത്.

മുംബെയിൽ നിന്ന് മൃതദേഹം ഇന്ന് രാത്രി 10 മണിക്ക് പട്ടാമ്പി വീട്ടിലെത്തിക്കും. സംസ്ക്കാരം നാളെ 3 മണിക്ക്.

അമ്മ ശ്രീലേഖ (പട്ടാമ്പി MES സ്കൂൾ വൈസ് പ്രിൻസിപ്പാൾ ), സഹോദരി ഡോ.സിത്താര

Below Post Ad