പാലക്കാട് ജില്ലയിൽ ഇന്നും നാളെയും(ജൂലൈ 4, 5) കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.
ഒറ്റപ്പെട്ട ഇടങ്ങളിൽ അതിതീവ്രമായ മഴക്കുള്ള സാധ്യത പ്രവചിച്ചിട്ടുണ്ട്. 24 മണിക്കൂറിൽ 204.4 mm യിൽ കൂടുതൽ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ്.
ജൂലൈ ആറിന് ജില്ലയിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.
24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കാൻ സാധ്യതയുണ്ട്.
പാലക്കാട് ജില്ലാ താലൂക്ക്തല കൺട്രോൾ റൂം
▪️പാലക്കാട് താലൂക്ക് ഓഫീസ് - 0491 2505770
▪️ആലത്തൂർ താലൂക്ക് ഓഫീസ് 0492 2222324
▪️ചിറ്റൂർ താലൂക്ക് ഓഫീസ് - 04923 224740
▪️ഒറ്റപ്പാലം താലൂക്ക് ഓഫീസ് 04662244322
▪️പട്ടാമ്പി താലൂക്ക് ഓഫീസ് 0466 2214300
▪️മണ്ണാർക്കാട് താലൂക്ക് ഓഫീസ് -04924 222397
▪️അട്ടപ്പാടി താലൂക്ക് ഓഫീസ് 04924291470