ചാത്തന്നൂർ ഗവ.ഹൈസ്കൂൾ കെട്ടിടത്തിന് മുകളിലേക്ക് മരക്കൊമ്പ് പൊട്ടിവീണു സ്കൂൾ കെട്ടിടത്തിന് നാശം.
രണ്ട് കെട്ടിടങ്ങൾക്ക് ഭാഗികമായി നാശനഷ്ടം സംഭവിച്ചു. ആളപായമില്ല.
മഴ കണക്കിലെടുത്ത് എല്ലാ സ്‌കൂളുകളിലും ഹെൽപ് ഡെസ്ക് ആരംഭിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി അറിയിച്ചു.
ചാലിശ്ശേരി വില്ലേജ് ഒഫീസിന് മുകളിലേക്കും മരക്കൊമ്പ് പൊട്ടിവീണു. ആളപായമില്ല
സ്കൂൾ കെട്ടിടത്തിന് മുകളിലേക്ക് മരക്കൊമ്പ് പൊട്ടിവീണു
ജൂലൈ 04, 2023