അക്ഷയ കേന്ദ്രങ്ങളെ സംബന്ധിച്ച പരാതികൾ അറിയിക്കാം

 


അക്ഷയ കേന്ദ്രങ്ങളെ സംബന്ധിച്ച പരാതികൾ ഉപഭോക്താക്കൾക്ക് ബന്ധപ്പെട്ടവരെ അറിയിക്കാം 

അക്ഷയ കേന്ദ്രങ്ങൾ വഴിയുള്ള സേവനങ്ങൾക്കു സർക്കാർ ഫീസ് നിശ്ചയിച്ചിട്ടുണ്ട്. സർക്കാർ അംഗീകരിച്ച സേവനനിരക്ക് അക്ഷയ കേന്ദ്രങ്ങളിൽ പ്രദർശിപ്പിക്കേണ്ടതും നൽകുന്ന സേവനങ്ങളുടെ നിരക്ക് സംബന്ധിച്ച് രസീത് എല്ലാ ഉപഭോക്താക്കൾക്കും നിർബന്ധമായും നൽകേണ്ടതാണ്. 

ഏതെങ്കിലും അക്ഷയ കേന്ദ്രത്തിൽ സേവനനിരക്ക് പ്രദർശിപ്പിച്ചിട്ടില്ലെങ്കിലോ രസീത് ലഭ്യമല്ലെങ്കിലോ, മോശം പെരുമാറ്റം ഉണ്ടായാലോ 155300 (0471), 0471-2525444 എന്നീ നമ്പറുകളിൽ വിളിച്ചറിയിക്കുകയോ aspo.akshaya@kerala.gov.in ലേക്ക് മെയിൽ അയക്കുകയോ ചെയ്യാം.

Tags

Below Post Ad