പറക്കുളം പളളിപ്പടിക്ക് സമീപം ഓട്ടോ ടോറസ്സില്‍ തട്ടി അപകടം. അപകടത്തില്‍ മലമല്‍ക്കാവ് സ്വദേശിയായ ഓട്ടോ ഡ്രൈവര്‍ക്ക് സാരമായ പരിക്കേറ്റു.
പരിക്കേറ്റ ഡ്രൈവറെ എടപ്പാളിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മലമല്‍ക്കാവ് ഭാഗത്ത് നിന്നും പറക്കുളം ഭാഗത്തേക്ക് വരികയായിരുന്ന ഓട്ടോ മലമല്‍ക്കാവ് ഭാഗത്തേക്ക് പോകുകയായിരുന്ന ടോറസ്സില്‍ തട്ടുകയായിരുന്നു.
തിങ്കളാഴ്ച്ച കാലത്ത് പത്തു മണിയോടെയായിരുന്നു അപകടം.