കുന്നംകുളത്ത് നിയന്ത്രണം വിട്ട ബസ് പാടത്തേക്ക് മറിഞ്ഞ് അപകടം; നിരവധി പേര്‍ക്ക് പരിക്ക്.
കുറ്റിപ്പുറത്ത് നിന്നും കുന്നംകുളത്തേക്ക് വന്നിരുന്ന സ്വകാര്യ ബസ് കുന്നംകുളം തുറക്കൽ മത്സ്യ മാർക്കറ്റിനു സമീപം നിയന്ത്രണം വിട്ട് പത്തടി താഴ്ചയിലേക്ക് മറിയുകയായിരുന്നു.
അപകടത്തിൽ പരിക്കേറ്റവരെ പോലീസും അഗ്നിരക്ഷാ സേനയും, ആമ്പുലൻസ് പ്രവർത്തകരും നാട്ടുകാരും ചേർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.