വെള്ളിയാങ്കല്ല് പൈതൃക പാര്‍ക്കിൽ ഓണാഘോഷം  ആഗസ്റ്റ് 30, 31ന്

 



തൃത്താല: ഡി.ടി.പി.സി ഓണാഘോഷം തൃത്താല വെള്ളിയാങ്കല്ല് പൈതൃക പാര്‍ക്കിൽ ആഗസ്റ്റ് 30, 31 ദിവസങ്ങളിൽ നടക്കും.

ആഗസ്റ്റ് 30

വൈകിട്ട് 5.30-കലാമണ്ഡലം അഭിജോഷും സംഘവും അവതരിപ്പിക്കുന്ന മിഴാവില്‍ താളവും പാഠക അരങ്ങും

വൈകിട്ട് 6.30-തളിര്‍ നാട്ടുകലാസംഘത്തിന്റെ കുടചോഴി, മംഗലംകളി

വൈകിട്ട് 7.00-മെഹഫില്‍ പാലക്കാടിന്റെ ഗസല്‍ സന്ധ്യ

ആഗസ്റ്റ് 31

വൈകുന്നേരം 6 മണി
മെഗാ ഷോ
എൻ ഡബ്ലു ക്രിയേഷൻസ്

Below Post Ad