ആനക്കര GHSS സ്കൂളിലെ 2006-2007 ബാച്ച് പൂർവ്വവിദ്യാർത്ഥി സംഗമം നടത്തി.
ചടങ്ങിൽ വെച്ച് പൂർവവിദ്യാർഥികൾ
സ്കൂളിലേക്ക് നൽകിയ ഗ്രീൻ ബോഡ്
സ്കൂൾ പ്രിൻസിപ്പളിന് കൈമാറി
സംഗമത്തിൽ ഹബീബ് ആദ്യക്ഷത വഹിച്ചു ഹെഡ്മാസ്റ്റർ ഉദ്ഘാടനം ചെയ്തു.അജിത്ത് സ്വാഗതവും ആബിദ നന്ദിയും പറഞ്ഞു. കോഡിനെറ്റേഴ്സ്. മനോജ്. ഗിജിത്ത്.