എടപ്പാൾ കണ്ടനകത്തു നിന്നും കാണാതായ മുഹമ്മദ് ഫസൽ എന്ന വിദ്യാർത്ഥിയെ ഏർവാടിയിൽ നിന്നും കണ്ടെത്തിയതായി വിവരം ലഭിച്ചു
ജൂലൈ 30 തിന് കണ്ടനകത്തെ പള്ളിയില്‍ സുബ്ഹി നിസ്‌കാരത്തിന് പോയ ഫസലിനെ കാണാതാവുകയായിരുന്നു.
തുടര്‍ച്ചയായ ആറു ദിവസവും കുട്ടിയെപ്പറ്റി വിവരങ്ങളൊന്നും ലഭിച്ചിരുന്നില്ല.