പഴയിടം രുചി ഹോട്ടൽ ചങ്ങരംകുളത്ത് ആരംഭിച്ചു

 


ചങ്ങരംകുളം : പാചക കലയുടെ ചക്രവർത്തിയായ പഴയിടം മോഹനൻ നമ്പൂതിരിയുടെ പഴയിടം രുചി ഹോട്ടൽ ചങ്ങരംകുളത്ത് മാർസ് തീയറ്ററിനു സമീപം പ്രവർത്തനം ആരംഭിച്ചു. 

പി നന്ദകുമാർ എം എൽ എ ഉദ്ഘാടനം ചെയ്തു. പ്രസിദ്ധ സിനിമാ സീരിയൽ നടൻ ഇർഷാദ് ,സിനിമാ ഗാന രചയിതാവ് ബി കെ ഹരി നാരായണൻ, വഖഫ് ബോർഡ് ചെയർമാൻ സക്കീർ എം കെ, പടിഞ്ഞാറേപ്പാട് പരമേശ്വരൻ നമ്പൂതിരി , ഡോ. കിരാതമൂർത്തി തുടങ്ങി നിരവധി പ്രമുഖ വ്യക്തികൾ തദവസരത്തിൽ സന്നിഹിതരായിരുന്നു.

Below Post Ad