വീണ്ടും തെരുവ് നായ ആക്രമണം: നെയ്യൂരിൽ മൂന്ന് പേർക്കും മലമക്കാവിൽ ഒരാൾക്കും കടിയേറ്റു

 



ആനക്കര പഞ്ചായത്തിൽ തെരുവ് നായ ശല്യം രൂക്ഷമാകുന്നു. ഇന്ന് വീണ്ടും തെരുവ് നായ ആക്രമണം.

നെയ്യൂരിൽ മൂന്ന് പേർക്കും മലമക്കാവ് താലപ്പൊലിക്കാവിൽ ഒരാൾക്കും കടിയേറ്റു.

ഇന്നലെ രാത്രി മലമക്കാവിൽ ഒരു കുട്ടി ഉൾപ്പെടെ ആറ് പേർക്ക് കടിയേറ്റിരുന്നു.

Tags

Below Post Ad