ഹൃദയാഘാതം ; കുമ്പിടി സ്വദേശി ഡല്‍ഹിയില്‍ മരണപ്പെട്ടു

 


കുമ്പിടി സ്വദേശി ഡല്‍ഹിയില്‍ ഹൃദയാഘാതം മൂലം മരണപ്പെട്ടു. കുമ്പിടി തോട്ടേഴിയം താമസിക്കുന്ന കല്ലന പറമ്പില്‍ കെ പി മുഹമ്മദ് എന്ന കുഞ്ഞുട്ടിയുടെ മകന്‍ ഷഫീഖ് ആണ് മരണപ്പെട്ടത്.

Tags

Below Post Ad