ഹോംTirurതിരൂരില് ബിരിയാണിയില് കോഴിത്തല കണ്ട സംഭവം; 75,000 രൂപ പിഴയിട്ട് കോടതി തിരൂരില് ബിരിയാണിയില് കോഴിത്തല കണ്ട സംഭവം; 75,000 രൂപ പിഴയിട്ട് കോടതി K NEWS നവംബർ 16, 2023 തിരൂരില് ബിരിയാണിയില് കോഴിത്തല കണ്ട സംഭവത്തില് ആര്.ഡി.ഒ കോടതി 75,000 രൂപ പിഴയിട്ടു.നവംബര് അഞ്ചിനാണ് തിരൂര് പി.സി പടിയിലെ കളരിക്കല് പ്രതിഭക്ക് പാഴ്സലായി ഓഡര് ചെയ്ത ബിരിയാണിയില് നിന്ന് വേവികാത്ത കോഴിത്തല കിട്ടിയത്.പരാതിയെ തുടര്ന്ന് മുത്തൂരിലെ ഹോട്ടൽ ഭക്ഷ്യസുരക്ഷ ഓഫീസര് പരിശോധന നടത്തി അടച്ചു പൂട്ടിയിരുന്നു. Tags Tirur വളരെ പുതിയ വളരെ പഴയ
കാൽനടയാത്രക്കാരനെ ഇടിച്ച് നിർത്താതെ പോയ ബൈക്ക് മോഷണം പോയി; തൃത്താലയിൽ നിന്ന് പിടികൂടി ഒറ്റപ്പാലം പോലീസ് ജൂൺ 22, 2025