കാലിക്കറ്റില്‍ എസ്എഫ്‌ഐ ആധിപത്യമുള്ള കോളേജുകളില്‍ കെഎസ്‌യു - എംഎസ്എഫ് സഖ്യത്തിൻ്റെ തേരോട്ടം




കോഴിക്കോട്‌: കാലിക്കറ്റ് സര്‍വ്വകലാശാലയ്ക്ക്‌ കീഴിലെ കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പില്‍ മികച്ച മുന്നേറ്റവുമായി കെ.എസ്.യു.

 കാലങ്ങളായി എസ്.എഫ്.ഐ. യൂണിയന്‍ ഭരിച്ചിരുന്ന പല കോളേജുകളും കെ.എസ്.യുവും എം.എസ്.എഫും ഇരുവരും ചേര്‍ന്ന സഖ്യവും പിടിച്ചടക്കി.


പാലക്കാട് ജില്ലയില്‍ തൃത്താല ഗവണ്‍മെന്റ് കോളേജ്, പാട്ടാമ്പി ഗവ. കോളേജ്, ഗവ. വിക്ടോറിയ കോളേജ്, ഒറ്റപ്പാലം എന്‍.എസ്.എസ്. കോളേജ്, നെന്മാറ എന്‍.എസ്.എസ്. കോളേജ്, പറക്കുളം എന്‍.എസ്.എസ്. കോളേജ്, പടിഞ്ഞാറങ്ങാടി മൈനോരിറ്റി കോളേജ്, ആനക്കര എ.ഡബ്ല്യൂ.എച്ച്. കോളേജ്. പട്ടാമ്പി ലിമന്റ് കോളേജ് എന്നിവിടങ്ങളില്‍ കെ.എസ്.യു എം എസ് എഫ് സഖ്യം വിജയിച്ചു.

Tags

Below Post Ad