എടപ്പാൾ: ബംഗ്ലൂരു രാംനഗറിൽ നടന്ന വാഹനാപകടത്തിൽ എടപ്പാൾ സ്വദേശി മരിച്ചു.
അപകടത്തിൽ രണ്ട് യുവാക്കൾക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.ഇതിൽ ഗുരുതരമി പരിക്കേറ്റ എടപ്പാൾ മാങ്ങാട്ടൂർ സ്വദേശി അസ്‌ലം (22) ആണ് മരണപ്പെട്ടത്.
അപടത്തിൽ പരിക്കേറ്റ സുഹൃത്ത് കുറ്റിപ്പാല സ്വദേശി ആദില്‍(24) ചികിത്സയിലാണ്