എയർ ഇന്ത്യ എക്സ്പ്രസ് ടിക്കറ്റിന്  ഇന്നും നാളെയും 15 % ഡിസ്കൗണ്ട്


 

എയർ ഇന്ത്യ എക്സ്പ്രസിൽ ഇന്നും നാളെയും ഇന്ത്യയിൽ നിന്ന് വിദേശത്തേക്കും തിരിച്ചും എയർ ഇന്ത്യ എക്സ്പ്രസ്സ് വെബ്സൈറ്റ് വഴി ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് ടിക്കറ്റ് നിരക്കിൽ 15% ഡിസ്കൗണ്ട്. 

ഡിസംബർ രണ്ടാം തീയതി മുതൽ അടുത്ത വർഷം മാർച്ച് 31 വരെയുളള യാത്രകൾക്കുളള ടിക്കറ്റുകൾ   ഡിസ്കൗണ്ടോടെ ബുക്ക് ചെയ്യാം ഇന്ത്യ എക്സ്പ്രസ്സിന്റെ അറിയിപ്പിൽ പറയുന്നു. യുഎഇ ദേശീയ ദിനത്തോടനുബന്ധിച്ചാണ് ഡിസ്‌കൗണ്ട്



Below Post Ad