സ്കൂൾ ശാസ്ത്രോത്സവം; തൃത്താല ഡോ.കെ.ബി മേനോൻ ഹയർസെക്കണ്ടറി സ്കൂൾ വിദ്യാർത്ഥി ദൃശ്യ പ്രജീഷിന് എ ഗ്രേഡോട് കൂടി മൂന്നാം സ്ഥാനം

 


തൃത്താല : തിരുവനന്തപുരത്തു വച്ചു നടന്ന സ്കൂൾ ശാസ്ത്രോത്സവം 2023 ൽ ഹയർസെക്കണ്ടറി ഗണിത ശാസ്ത്രമേളയിൽ പ്യുവർ കൺസ്ട്രക്ഷൻ വിഭാഗത്തിൽ തൃത്താല ഡോ കെ ബി മേനോൻ ഹയർസെക്കണ്ടറി സ്കൂളിലെ വിദ്യാർത്ഥി  ദൃശ്യ പ്രജീഷ് കെ പി , എ ഗ്രേഡോട് കൂടി  മൂന്നാം സ്ഥാനം കരസ്ഥമാക്കി.




Tags

Below Post Ad