മദീന: ഉംറ നിർവഹിക്കാൻ പോയ കപ്പൂര്‍ സ്വദേശി മദീനയില്‍ നിര്യാതനായി.
കപ്പൂർ വെള്ളിച്ചാത്തൻ കുളങ്ങര മണി എന്ന കുഞ്ഞുമുഹമ്മദ് ( 64) ആണ് ദീനയിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്.
രണ്ടാഴ്ച മുന്നെയാണ് ഭാര്യ ഫാത്തിമയോടൊപ്പം ഉംറ നിർവഹിക്കാൻ പോയത്. മക്കയിലെ കർമ്മങ്ങൾ കഴിഞ്ഞ് മദീന സന്ദർശിച്ച് നാട്ടിലേക്ക് മടങ്ങാനിരിക്കെയാണ് മരണം.
മൃതദേഹം മദീനയിൽ ഖബറടക്കി. മക്കൾ നിസാർ, ജാസ്മിൻ